"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:06, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ലിറ്റിൽ കൈറ്റ്സ്
വരി 7: | വരി 7: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
'''ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ്''' എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളുടെ മികവ് അനുസരിച്ചാണ് മാർക്ക് നൽകപ്പെടുന്നത്. | '''ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ്''' എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളുടെ മികവ് അനുസരിച്ചാണ് മാർക്ക് നൽകപ്പെടുന്നത്. | ||
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. | ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. | ||
[[പ്രമാണം:35034cp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് സ് ഏകദിന ക്യാമ്പ് - 2022 ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് നിർവ്വഹിക്കുന്നു]] | |||