Jump to content
സഹായം

"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

ചരിത്രം

ചരിത്രം

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.[[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ചരിത്രം|read more]]

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

[[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ചരിത്രം|read more]]

വരി 77: വരി 77:
♦ [[{{PAGENAME}}/സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]
♦ [[{{PAGENAME}}/സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]

==മികവുകൾ==
==മികവുകൾ==
1. [[{{PAGENAME}}/എൽ എസ് എസ്  ജേതാക്കൾ|എൽ എസ് എസ്  ജേതാക്കൾ]]
1. [[{{PAGENAME}}/എൽ എസ് എസ്  ജേതാക്കൾ|എൽ എസ് എസ്  ജേതാക്കൾ]]
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578875" എന്ന താളിൽനിന്ന് ശേഖരിച്ചത്