"ഗവ എൽ പി എസ് അരുണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് അരുണാപുരം (മൂലരൂപം കാണുക)
15:50, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ജൈവവൈവിധ്യ ഉദ്യാനം - എർത്ത് എയ്ഞ്ചൽസ്
(ചെ.)No edit summary |
|||
വരി 290: | വരി 290: | ||
'''അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ഉദ്യാന സസ്യ തൈകൾ ശേഖരിച്ച് അവ നടുകയും പരിപാലിക്കുകയും ചെയ്യുന്നു, പാലാ ഉപജില്ലാ ഓഫീസർ ശ്രീമതി കെ.ബി ശ്രീകല , പാലാ ബിപിസി, ശ്രീ കെ രാജ് കുമാർ എന്നീ മേലുദ്യോഗസ്ഥരുടെ പരിഗണനയും നിർദ്ദേശങ്ങളും കരുതലും ഈ പ്രവർത്തനത്തിന് കരുത്തേകുന്നു.''' | '''അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ഉദ്യാന സസ്യ തൈകൾ ശേഖരിച്ച് അവ നടുകയും പരിപാലിക്കുകയും ചെയ്യുന്നു, പാലാ ഉപജില്ലാ ഓഫീസർ ശ്രീമതി കെ.ബി ശ്രീകല , പാലാ ബിപിസി, ശ്രീ കെ രാജ് കുമാർ എന്നീ മേലുദ്യോഗസ്ഥരുടെ പരിഗണനയും നിർദ്ദേശങ്ങളും കരുതലും ഈ പ്രവർത്തനത്തിന് കരുത്തേകുന്നു.''' | ||
== '''''ഗ്രാസ് ജൂവൽ സോൺ'<nowiki/>''(ശലഭ പാർക്ക്)''' == | |||
'''തുടർപ്രവർത്തനമായി 2022- 23 അക്കാദമിക് വർഷം അരുണാപുരം ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ശലഭ പാർക്ക് നിലവിലുള്ള എർത്ത് ഏഞ്ചൽസ് എന്ന വൈവിധ്യ ഉദ്യാനത്തോട് അനുബന്ധിച്ച് ഈ വർഷത്തെ പ്രത്യേക പ്രവർത്തനമായി ചെയ്യുവാൻ ആസൂത്രണം നടത്തിയിട്ടുണ്ട് അതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.' ''ഗ്രാസ് ജൂവൽ സോൺ'<nowiki/>'' എന്ന പേരിൽ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ ശലഭ പാർക്കിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷിബു മോൻ ജോർജ് സാർ പേരു നൽകി ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.''' | |||