Jump to content
സഹായം

"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

== ചരിത്രം ==
== ചരിത്രം ==
 
[[പ്രമാണം  :norton_35217.jpg|300x300px |പകരം =നടുക്ക് ]]

കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി .എം .എസ്. മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി .എം .എസ് .എൽ .പി സ്കൂൾ 187 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.അൺ എയ്ഡഡ് സ്കൂളുകളുടെ കടന്നുകയറ്റത്തിൽ പോലും പതറാതെ ഉറച്ച കാൽവെപ്പുകളോടെ, കരുതലോടെ 187 -ആം വർഷത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ  പ്രാഥമിക  വിദ്യാഭ്യാസത്തിന്  അടിത്തറപാകിയ  ആദ്യത്തെ സി. എം. എസ് .മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835  ജൂൺ 5 ന്    സ്ഥാപിച്ചതും,    ആലപ്പുഴ  ജില്ലയിലെ  മൂന്നാമത്തെ  പ്രാഥമിക  വിദ്യാലയവുമായ ആര്യാട് സി. എം .എസ് .എൽ .പി .സ്കൂൾ    187 മത് വർഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ  നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ സ്കൂളിൽ പഠനത്തോടൊപ്പം ആത്‌മീയ കാര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയിരുന്നു .ജനങ്ങളിൽ മൂല്യബോധം വരുത്തുകയും  അന്ധവിശ്വാസത്തിൽ നിന്നും ഈശ്വരവിശ്വാസത്തിലേക്കു നയിക്കുന്നതിന്  ആവശ്യമായ പുത്തൻ അറിവുകൾ പകർന്നു നൽകുകയും ചെയ്തു .ജാതിമതഭേദമെന്യേഎല്ലാവരിലും  പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്  കഴിഞ്ഞിട്ടുണ്ട് .പ്രസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് .അതിൽ  ഒരാളാണ്    ഇന്നത്തെ സ്കൂളിന്റെ സാരഥയായിരിക്കുന്ന ശ്രീ : ജേക്കബ് ജോൺ സാർ .സ്കൂൾ ഇന്ന്കാലത്തിനൊത്തു പുരോഗമിച്ചുകൊണ്ടിരിക്കുന്നു .അധ്യാപകരുടെ ത്യാഗോജ്ജ്വലമായ  പ്രവർത്തനങ്ങൾ നാടിനെങ്ങും അഭിമാനപൂരിതമാണ് .വിദ്യാർത്ഥികളിൽ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം മൂല്യബോധമുള്ള ഒരു നവ തലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രയത്നപരമ്പര തുടരുന്നു.  കലാകായിക രംഗങ്ങളിലും ,പ്രവർത്തി പരിചയ രംഗങ്ങളിലും ഉള്ള സ്കൂളിന്റെ  മികവ് സംസ്ഥാന തലങ്ങളിൽ  അഭിമാനാർഹമാണ് .നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ നടക്കുന്നു .ഒന്നാം ക്ലാസ് മുതൽ രണ്ടു ഡിവിഷനുകൾ ഉണ്ട് .  സ്മാർട്ട് ക്ലാസ്റൂമുകൾ ,    കംപ്യൂട്ടർ റൂമുകൾ ,  ശിശുസൗഹൃദ  സ്കൂൾ പരിസരം എന്നിവ കുട്ടികൾക്ക് ഉല്ലാസവും പ്രചോദനവും നൽകുന്നു .

411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577959" എന്ന താളിൽനിന്ന് ശേഖരിച്ചത്