Jump to content
സഹായം

"എ.എം.എൽ.പി.എസ്. പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,540 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919  മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം .തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61  വിദ്യാഭ്യാസ വർഷം വരെ  അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി .40  കുട്ടികളും 2 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അന്നേ  ഒരു മുസ്ലിം മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു .പിന്നീട് ഉടമസ്ഥാവകാശം കെ ടി കുഞ്ഞികൃഷ്ണമേനോന്റെ പക്കലായി .വർഷങ്ങൾക്ക് ശേഷം പി എം യുസഫ് ഹാജി ഏറ്റെടുക്കുകയുണ്ടായി .2007  ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മകൻ പി വൈ  കുഞ്ഞിമൊയ്‌ദു മാനേജർ സ്ഥാനം ഏറ്റെടുത്തു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20643 amlp.png|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
[[പ്രമാണം:20643 amlp.png|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577396" എന്ന താളിൽനിന്ന് ശേഖരിച്ചത്