Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Info box)
No edit summary
റ്റാഗ്: Manual revert
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{PU|Govt.V.H.S.S. Thiruvilwamala}}
{{PU|Govt.V.H.S.S. Thiruvilwamala}}{{schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=തിരുവില്വാമല
|സ്ഥലപ്പേര്=തിരുവില്വാമല
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 61: വരി 60:
}}
}}


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തിരുവില്വാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച് എസ് എസ്  തിരുവില്വാമല
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തിരുവില്വാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച് എസ് എസ്  തിരുവില്വാമല.തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തായി മലയാളത്തിലെ കാവ്യഗന്ധർവൻ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള " ഗന്ധർവലോകമാണശ്ശൈലമണ്ഡലം" എന്ന് പാടിപുകഴ്തിയ തിരുവില്വാമലയുടെ ജഞാനവാഹിനിയായ  ഈ സ്കൂൾ സ്ഥാപിച്ചിട്ടു നൂറ്റാണ്ടിനോട് അടുക്കുന്നു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തായി മലയാളത്ത കാവ്യഗന്ധർവൻ ശ്രീ ചങംബുഴ ക്രുഷ്ണപിള്ള " ഗന്ധർവലോകമാണശ്ശൈലമണ്ഡലം" എന്ന് പാടിപുകഴ്തിയ തിരുവില്വാമലയുടെ ജഞാനവാഹിനിയായ  ഈ സ്കൂൾ സ്ഥാപിച്ചിട്ടു നൂറ്റാണ്ടിനൊറ്റയ്യട് അടുക്കുന്നു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.




വരി 72: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമെ 2 ഏക്കർ കളിസ്തലം വെറെയുമുൻഡുഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


വരി 89: വരി 76:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസൻ
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോൺ
|-
|2004- 05
|വൽസ ജോർജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


==വഴികാട്ടി==
== സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം ==
 
=== സൈക്കിൾ റാലി ===
[[പ്രമാണം:Cycle rally.jpg|ഇടത്ത്‌|ലഘുചിത്രം|263x263px|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ സൈക്കിൾ റാലി ബഹുമാനപ്പെട്ട എച്.എം സുമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]
[[പ്രമാണം:Cycle rally 2.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
 
 
 
 
 
 
=== ഗാന്ധി മരം ===
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗാന്ധി മരം നടുന്നു .
[[പ്രമാണം:Gandhimaram.jpg|ഇടത്ത്‌|ലഘുചിത്രം|304x304ബിന്ദു]]
[[പ്രമാണം:Gandhimaram 1.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]]
 




== വഴികാട്ടി ==
ലക്കിടി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)


{{#multimaps:10.7279,76.424492|zoom=18}}
   തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 46 കിലോമീറ്റർ


<!--visbot verified-chils->-->
    തൃശൂർ-പാലക്കാട്  നാഷണൽ ഹൈവെയിൽ  ആലത്തൂർ  നിന്നും ഇരുപത്തിമൂന്നു കിലോമീറ്റർ
  {{#multimaps:10.7279,76.424492 |zoom=18}}
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576498...2487683" എന്ന താളിൽനിന്ന് ശേഖരിച്ചത്