Jump to content
സഹായം

"ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.  വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്.  മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.  നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.  ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്.  സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്.  ആ​​ൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലു​ണ്ട്.  ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്.വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.  വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്.  മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.  നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.  ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്.  സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്.  ആ​​ൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലു​ണ്ട്.  ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്.
 
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576065" എന്ന താളിൽനിന്ന് ശേഖരിച്ചത്