"ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി (മൂലരൂപം കാണുക)
13:18, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022ഉള്ളടക്കം തിരുത്തി
(തലക്കെട്ടുകൾ,ഉള്ളടക്കം) |
(ഉള്ളടക്കം തിരുത്തി) |
||
വരി 73: | വരി 73: | ||
== '''മുദ്രാവാക്യം''' == | == '''മുദ്രാവാക്യം''' == | ||
<big>''പുണ്യവും പഠനവും''</big> | <big>''പുണ്യവും പഠനവും''</big> | ||
== '''മാനേജ്‌മന്റ്''' == | |||
സെന്റ് ഡോൺ ബോസ്കോയുടെ പാത പിന്തുടർന്ന്, "യുവജനങ്ങളെ വാർത്തെടുക്കുക" എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന സലേഷ്യൻ വൈദികരാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. ഫാ.തോമസ് വയലറ്റ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്ന് വിവിധ ചുമതലയുള്ള റെക്ടർമാരുടെ നേതൃത്വത്തിൽ സ്കൂൾ വളർന്നു. നിലവിൽ സ്കൂൾ റെക്ടർ റവ.ഫാ. എഫ്.പി. കെ ജോൺ, പ്രധാനാധ്യാപിക ശ്രീമതി.മേരി ബെനിറ്റും സർക്കാരിന്റെ തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥ സേവനവുമാണ് ഡോൺബോസ്‌കോയെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. | |||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
വരി 145: | വരി 148: | ||
=='''നേട്ടങ്ങൾ .അവാർഡുകൾ.'''== | =='''നേട്ടങ്ങൾ .അവാർഡുകൾ.'''== | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* '''ജോൺ ബ്രിട്ടാസ്''' - കേരളത്തിലെ ഒരു പത്രപ്രവർത്തകനും കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ജോൺ ബ്രിട്ടാസ്. 2011 മേയ് 4 മുതൽ 2013 മാർച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യസഭ എം.പി. | |||
* '''സന്തോഷ് ജോർജ് കുളങ്ങര -''' ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു. | |||
== '''സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ''' == | == '''സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ''' == |