"സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട് (മൂലരൂപം കാണുക)
13:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. THOMAS L P S AMBAZHAKKAD}} | {{prettyurl|ST. THOMAS L P S AMBAZHAKKAD}}ചരിത്രമുറങ്ങുന്ന ഒരു പൈതൃക ഭൂമിയായ അമ്പഴക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ചാലക്കുടിപ്പുഴയുടെയും ഓക്സ്ബോ തടാകത്തിന്റെയും സാമീപ്യം ഈ ഗ്രാമത്തിന്റെ മാറ്റുകൂട്ടുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് അമ്പഴക്കാട് ഫൊറോന പള്ളിയോടു ചേർന്ന് 1903 ൽ ഈ വിദ്യാലയം സ്ഥാപിതമായി . ഓലമേഞ്ഞ പള്ളികൂടത്തിൽ നിന്നും ഇന്നുകാണുന്ന പ്രൗഢിയിൽ എത്തിച്ചേർന്നത് നിരവധി വ്യക്തികളുടെ കഠിനപ്രയത്നം കൊണ്ടാണ്. കുഞ്ഞിക്കുരു മാസ്റ്ററിലൂടെ തുടങ്ങി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ റോബി ജോസ് മാസ്റ്ററിലൂടെ ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=അമ്പഴക്കാട് | |സ്ഥലപ്പേര്=അമ്പഴക്കാട് | ||
വരി 46: | വരി 45: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |