Jump to content
സഹായം

"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന  കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.കോവിഡ് കാരണം സ്കൂളുകൾ അടച്ചിടുകയും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തപ്പോൾ ടെലിവിഷൻ, ഫോൺ തുടങ്ങിയവ ഇല്ലാത്ത സഹായം ആവശ്യമുള്ള  കുട്ടികൾക്ക് പല മേഖലകളിൽ നിന്ന് സംഘടിപ്പിച്ച് നൽകാൻ കഴിഞ്ഞു.

'''''കുട്ടികൾക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ'''''
'''കോവിഡ് കാല പഠനോപകരണം ശേഖരണവും വിതരണവും'''  <gallery>
പ്രമാണം:34343phone1.jpg
പ്രമാണം:34343phone2.jpg
പ്രമാണം:34343pta presi.jpg
പ്രമാണം:34343tv2.jpg
പ്രമാണം:34343tvksta.jpg
പ്രമാണം:34343tv1.jpg
</gallery>'''''കുട്ടികൾക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ'''''

ജനുവരി 11 ലോക ചിരി ദിനം
ജനുവരി 11 ലോക ചിരി ദിനം
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574484" എന്ന താളിൽനിന്ന് ശേഖരിച്ചത്