"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ (മൂലരൂപം കാണുക)
12:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഹൈസ്കൂൾ''' | '''ഹൈസ്കൂൾ''' | ||
നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. 2021 - 22 അധ്യയനവർഷം16 ഡിവിഷനുകളിലായി 563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. | നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .2021 - 22 അധ്യയനവർഷം16 ഡിവിഷനുകളിലായി 563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 24 അധ്യാപകരാണുള്ളത്. | ||
{| class="wikitable" | |||
|+ | |||
!ക്ലാസ്സ് | |||
!ഡിവിഷനുകളുടെ എണ്ണം | |||
!ആൺകുട്ടികളുടെ എണ്ണം | |||
!പെൺ കുട്ടികളുടെ എണ്ണം | |||
!ആകെ | |||
|- | |||
|8 | |||
|6 | |||
|104 | |||
|89 | |||
|193 | |||
|- | |||
|9 | |||
| | |||
|97 | |||
|81 | |||
|178 | |||
|- | |||
|10 | |||
|5 | |||
|112 | |||
|80 | |||
|192 | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |