Jump to content
സഹായം

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== [[ഭൗതികസൗകര്യങ്ങൾ]] ==
നാല്  ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാൽ നീന്തൽ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും  സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം.  4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം  3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. പുസ്തകശാല വിപുലീകരണം സമീപകാലത്ത് പൂർത്തിയായി.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== [[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
*  [[{{PAGENAME}}സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].

*  എൻ.സി.സി.
*  എൻ.സി.സി.
വരി 95: വരി 95:
  ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്.
  ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്.

== മുൻ സാരഥികൾ ==
== [[മുൻ സാരഥികൾ]] ==
{| class="wikitable"
{| class="wikitable"
!'''1'''   
!'''1'''   
വരി 126: വരി 126:
ഷാജു കെ തോമസ് ,സജീവൻ.പി.എസ് എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== [[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
* ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
* ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
* ശ്രീ. വള്ളത്തോൾ ബാലകൃഷ്ണമേനോൻ - റിട്ട.  ജില്ലാ കലക്ടർ

289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574044" എന്ന താളിൽനിന്ന് ശേഖരിച്ചത്