Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ തിരുത്തി
(റിപ്പോർട്ട് തിരുത്തുക)
(പ്രവർത്തനങ്ങൾ തിരുത്തി)
വരി 34: വരി 34:

'''മക്കൾക്കൊപ്പം''' ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മക്കൾക്കൊപ്പം എന്ന പരിപാടി 27 2021 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് GUPS പനംകുറ്റിച്ചിറ  ALPS തൈക്കാട്ടുശ്ശേരി എന്നീ വിദ്യാലയങ്ങൾ സംയുക്തമായി നടത്തുകയുണ്ടായി.ജിയുപിഎസ് പനംകുറ്റി ചിറ HM ശ്രീമതി ലീന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. 29 ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ പെരിഞ്ചേരി അധ്യക്ഷയായ ചടങ്ങിൽ മുപ്പതാം ഡിവിഷൻ കൗൺസിലർ ശ്രീ സി പി പോളി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .ജി യു പി എസ്പനംകുറ്റി ച്ചിറ പി ടി എ പ്രസിഡണ്ട് ശ്രീ സുഗീഷ് ALP Sതൈക്കാട്ടുശ്ശേരി  പി ടി എ പ്രസിഡൻറ് ശ്രീ സന്ദീപ് ബാലകൃഷ്ണൻ സ്കൂൾ കോർഡിനേറ്റർ ശ്രീമതി ജ്യോതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. St.Mary's C G H S ലെഅധ്യാപികയായ ശ്രീമതി. ലിലു പി.എൽ ആണ് വിഷയാവതരണം നടത്തിയത്.  

'''സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ പ്രദർശനം - വിജ്ഞാൻ 2022'''
18 12 2021 ചൊവ്വാഴ്ച്ച 11.30 ന്29 ാം ഡിവിഷൻ കൗൺസിലർ കരോളിൻ ഉദ്ഘാടനം ചെയ്തു ശാസ്ത്രപരീക്ഷണങ്ങളും ഉൽപ്പന്നങ്ങളും
ഗണിത ഉപകരണങ്ങളും പ്രദർശിപ്പിച്ചത് പരിപാടിക്ക് മിഴിവേകി .പ്രധാന അധ്യാപിക ശ്രീമതി C T ലീന സ്വാഗതമാശംസിച്ചു.അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു

'''ജനുവരി  26 -റിപ്പബ്ലിക് ദിനാഘോഷം'''  
'''ജനുവരി  26 -റിപ്പബ്ലിക് ദിനാഘോഷം'''  

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി(പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫാൻസി ഡ്രസ്സ്‌  തുടങ്ങിയവ ) . ക്വിസ്‌  മത്സരം നടത്തുകയുണ്ടായി .രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573811" എന്ന താളിൽനിന്ന് ശേഖരിച്ചത്