"ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:53, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം (2021-22) | '''ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം''' (2021-22) | ||
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണീ വികസനത്തിന്റെ ഭാഗമായി 1 മുതൽ 4 വരെ ക്ലാസുകളിൽ നിന്നും പങ്കാളിത്തം ഉൾക്കൊള്ളിച്ച് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി (സ്കൂൾ യൂട്യൂബ് ചാനൽ ) നടത്തിയ ഇനാഗുറൽ ഫങ്ഷനിൽ വിക്ടേഴ്സ് ഫെയിം. ശ്രീമതി നിഷ ടീച്ചർ മുഖ്യാതിഥിയായി. ശ്രീ. കൃഷ്ണകുമാർ സർ, ശ്രീ. ഫിറോസ് സർ എന്നിവർ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള വിവിധ മൊഡ്യൂളുകൾ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ്, പ്രധാനാധ്യാപിക, ഇംഗ്ലീഷ് ക്ലബ്ബ് കോർഡിനേറ്റർ എന്നിവരും കുട്ടികളെ അഭിസംബോധന ചെയ്തത് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് ക്ലബ് ചെയ്യാനുദ്ദേശിക്കുന്ന വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയാണ്. കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ഭാഷയിലെ അവർ പരിചയപ്പെട്ട പഠനനേട്ടങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി. | കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണീ വികസനത്തിന്റെ ഭാഗമായി 1 മുതൽ 4 വരെ ക്ലാസുകളിൽ നിന്നും പങ്കാളിത്തം ഉൾക്കൊള്ളിച്ച് ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി (സ്കൂൾ യൂട്യൂബ് ചാനൽ ) നടത്തിയ ഇനാഗുറൽ ഫങ്ഷനിൽ വിക്ടേഴ്സ് ഫെയിം. ശ്രീമതി നിഷ ടീച്ചർ മുഖ്യാതിഥിയായി. ശ്രീ. കൃഷ്ണകുമാർ സർ, ശ്രീ. ഫിറോസ് സർ എന്നിവർ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള വിവിധ മൊഡ്യൂളുകൾ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ്, പ്രധാനാധ്യാപിക, ഇംഗ്ലീഷ് ക്ലബ്ബ് കോർഡിനേറ്റർ എന്നിവരും കുട്ടികളെ അഭിസംബോധന ചെയ്തത് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് ക്ലബ് ചെയ്യാനുദ്ദേശിക്കുന്ന വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയാണ്. കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ഭാഷയിലെ അവർ പരിചയപ്പെട്ട പഠനനേട്ടങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി. | ||