"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
11:42, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
ഗണിത ക്ലബ്ബിന്റെ ചുമതല '''ശ്രീ അനീഷ് ബെഞ്ചമിൻ''' നിർവഹിക്കുന്നു . ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു | ഗണിത ക്ലബ്ബിന്റെ ചുമതല '''ശ്രീ അനീഷ് ബെഞ്ചമിൻ''' നിർവഹിക്കുന്നു.ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ഗണിത ശാസ്ത്ര ക്ലബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ,സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു . ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവാനായി അധികപ്രവർത്തങ്ങൾ നൽകി കുട്ടികളെ സജ്ജമാക്കുന്നു .സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.ഗണിതദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. | ||
ഗണിത ശാസ്ത്ര ക്ലബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ , സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു . ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവാനായി അധികപ്രവർത്തങ്ങൾ നൽകി കുട്ടികളെ സജ്ജമാക്കുന്നു .സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.ഗണിതദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു | |||
==പ്രവർത്തനങ്ങൾ2020-21== | ==പ്രവർത്തനങ്ങൾ2020-21== | ||
മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ (നാല് പേർ വീതം) ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. കഴിഞ്ഞവർഷം ജ്യോതിക നായർ അഭിരാമി കെ നായർ തുടങ്ങിയവർ പ്യുർ കൺസ്ട്രക്ഷൻ,നമ്പർ ചാർട്ട് എന്നീ മത്സരങ്ങളിലും രാജേഷ് ജ്യമിതിയ ചാർട്ടിലും സബ്ജില്ല ജില്ലാ മത്സരങ്ങളിൽ വിജയികളായി. | മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ (നാല് പേർ വീതം) ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. കഴിഞ്ഞവർഷം ജ്യോതിക നായർ അഭിരാമി കെ നായർ തുടങ്ങിയവർ പ്യുർ കൺസ്ട്രക്ഷൻ,നമ്പർ ചാർട്ട് എന്നീ മത്സരങ്ങളിലും രാജേഷ് ജ്യമിതിയ ചാർട്ടിലും സബ്ജില്ല ജില്ലാ മത്സരങ്ങളിൽ വിജയികളായി. |