Jump to content
സഹായം

"Muhammadens L. P. S. Vaipur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}


=== പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ  ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1925 ൽ  വായ്‌പ്പൂര്‌ മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ  കരങ്ങളിൽ  തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി  മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു. ===
=== പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ  ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1924 ൽ  വായ്‌പ്പൂര്‌ മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ  കരങ്ങളിൽ  തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി  മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു. ===


== ചരിത്രം ==
== ചരിത്രം ==
'''വായ്പൂര് എന്ന ഗ്രാമത്തിലെ ഏറ്റവും പഴക്കം  ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്. ശാസ്‌താം കോയിക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. "വായൂപുരം" എന്ന വാക്കിൽ നിന്നുമാണ് വായ്പ്പൂര് എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. വാവരുടെ ഊര് (വാവരുടെ നാട് )എന്ന പേരിലും വായ്‌പ്പൂര് അറിയപ്പെടുന്നു. ശാസ്താംകോയിക്കൽ താഴത്തെ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത്. മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ വായ്‌പ്പൂര് എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് 1924 ൽ ആണ്. അതിനു മുൻപായി വായ്‌പ്പൂര് നെല്ലിമല കുടുംബത്തിൽ പെട്ട മുഹമ്മദലി റാവുത്തർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനം ആയിരുന്നു ഇത്. ഈ വിദ്യാലയം നടത്തികൊണ്ട് പോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ വിദ്യാലയവും സ്ഥലവും വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ അത്തിൻറെ സുശക്തമായ കരങ്ങളിലേക്ക് കൈമാറുകയും ചെയ്തു.'''
'''തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ അനുമതിയോടെ വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ അത്ത് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 1924- ൽ വായ്‌പ്പൂര് മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഓടിട്ട നാല് ക്ലാസ്സ്‌ മുറികളിൽ മലയാളം മീഡിയം 1മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.1993-ൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.2000-ൽ 1മുതൽ 4 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ എയ്ഡഡ് വിദ്യാലയം ആണ് നമ്മുടേത്. ഇതോടു കൂടി വായ്‌പ്പൂരിലെ സാധാരണക്കാരായ കുട്ടികളുടെ ഇംഗ്ലീഷ് മീഡിയത്തിലുള്ള പഠനം എന്ന സ്വപ്നം പണച്ചിലവില്ലാതെ സാക്ഷാത്ക്കരിക്കുന്നതിന് കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ലഭ്യമാകുന്നതിനു വേണ്ടി വളരെയധികം പ്രയത്നിച്ചത് അദ്ധ്യാപകൻ കൂടിയായ സലിം സാർ ആയിരുന്നുവെന്നത് വളരെ അഭിമാനാർഹമാണ്.കുട്ടികളെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നതിനായി ആദ്യ കാലങ്ങളിൽ ഒരു ജീപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് 2 ബസ്സുകൾ വാങ്ങുകയും ചെയ്തു.ഈ വിദ്യാലയത്തിൽ 9 സ്ഥിരം അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.'''
'''മല്ലപ്പള്ളി ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഏക എൽ.പി വിദ്യാലയമാണ് നമ്മുടെ സ്ഥാപനമെന്നത് ഏറെ അഭിമാനകരമാണ്. ചരിത്രത്തിന്റെ ഇട നാഴിയിൽ വ്യക്തമായ ഇടം നേടി കൊണ്ട് ശതാബ്‌ദിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ തുടക്കത്തിലും വളർച്ചയ്ക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറഞ്ഞ മാന്യ വ്യക്തികളുടെ സ്മരണക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നു കൊടുത്തുകൊണ്ട് അക്ഷയതേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.'''
== മുൻ പ്രധാന അധ്യാപകർ ==
== മുൻ പ്രധാന അധ്യാപകർ ==
<blockquote>
<blockquote>
വരി 87: വരി 93:


== സേവനമനുഷ്ഠിച്ച അധ്യാപകർ ==
== സേവനമനുഷ്ഠിച്ച അധ്യാപകർ ==
 
'''T G രാമൻപിള്ള'''
 
 
===== T G രാമൻപിള്ള =====


===== P A നാരായണപിള്ള =====
===== P A നാരായണപിള്ള =====
വരി 117: വരി 120:


== നിലവിലെ അധ്യാപകർ ==
== നിലവിലെ അധ്യാപകർ ==


'''1.ഷീജാഫാൻ  H (HM)'''
'''1.ഷീജാഫാൻ  H (HM)'''
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573236" എന്ന താളിൽനിന്ന് ശേഖരിച്ചത്