Jump to content
സഹായം

"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 203: വരി 203:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.814285,76.754265|zoom=13}}
{{#multimaps:9.814285,76.754265|zoom=13}}പാലാ  ഭാഗത്തു നിന്ന് മേലുകാവ് സ്കൂളിൽ  എത്തിച്ചേരാൻ പാലാ തൊടുപുഴ റൂട്ട് 11 കിലോമീറ്റർ സഞ്ചരിച്ചു കൊല്ലപ്പള്ളി യിൽ എത്തിയശേഷം  അവിടെ നിന്ന്   മേലുകാവ് മുട്ടം  റോഡ് വഴി 12 കിലോമീറ്റർ സഞ്ചരിച്ചു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''1. 2.


|-
തൊടുപുഴ ഭാഗത്തു നിന്ന് സ്കൂളിൽ എത്താൻ തൊടുപുഴ - മുട്ടം -ഈരാറ്റുപേട്ട റോഡ്  വഴി 17  കിലോമീറ്റർ യാത്ര ചെയ്തു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്  
|}
 
ഈരാറ്റുപേട്ട ഭാഗത്തുനിന്ന് സ്കൂളിൽ എത്താൻ ഈരാറ്റുപേട്ട - കളത്തൂക്കടവ് -ഇടമറുക് -മേലുകാവുമറ്റം -മുട്ടം  വഴി 14 കിലോമീറ്റർ സഞ്ചരിച്ചു കാഞ്ഞിരം കവല ബസ് സ്റ്റോപ്പിൽ എത്തുക . കാഞ്ഞിരം കവലയിൽ നിന്ന് മേച്ചാൽ ഇല്ലിക്കൽ കല്ല്  റോഡ് വഴി 2  കിലോമീറ്റർ യാത്ര ചെയ്‌താൽ സ്കൂളിൽ എത്താവുന്നതാണ്  
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572771" എന്ന താളിൽനിന്ന് ശേഖരിച്ചത്