"ചേമഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേമഞ്ചേരി യു പി എസ് (മൂലരൂപം കാണുക)
11:20, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 84: | വരി 84: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശാതാബ്ദങ്ങൾ പിന്നിട്ട് ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ചേമഞ്ചേരി യു.പി സ്കൂൾ. ഏകദേശം ഒരേക്കറോളം പരന്നു കിടക്കുന്ന വിസ്തൃതി യിലാണ് ഇന്ന്. രണ്ട് ബിൽഡിംഗുകളിൽ രണ്ട് നിലയിലായി ഒരു ഓഫീസ് റൂം, 16 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, സ്റ്റോർ റൂം, ലൈബ്രറി എന്നിവ അടങ്ങിയിരിക്കുന്നു. ഗ്രൗണ്ടിൽ ഒരു സ്റ്റേജും ഉണ്ട്, ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന കിണറും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവും ഉണ്ട്, വിശാലമായി കളിസ്ഥലവും സ്കൂളിന് മുഴുവനായി ചുറ്റുമതിലുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |