Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
                             കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് യു. പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു.കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് മേരീസ് യു. പി സ്കൂൾ ഒരുക്കിയിരിക്കുന്നത്. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ .ഫാ. ദേവസ്യ കളപ്പുരക്കൽ  ആണ് .2018-2019 വർഷം ശ്രീമതി  ഏലിക്കുട്ടി  ഔസേഫ് ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. ഇപ്പോഴത്തെ മാനേജർ റെവ .ഫാ .ജോസഫ്  മടത്തികുന്നേൽ  ആണ് .നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്.

   പഠന കാര്യങ്ങളിലും പഠ്യേതര കാര്യങ്ങളിലും സ്കൂൾ നല്ല നിലവാരം പുലർത്തുന്നു.

==  സ്റ്റാഫ് അംഗങൾ
==  സ്റ്റാഫ് അംഗങൾ ശ്രീമതി  ഏലിക്കുട്ടി  ഔസേഫ് (ഹെഡ്മിസ്ട്രസ് ),ശ്രീമതി ഷിൻജ കെ തോമസ്,  ശ്രീ.ജിബിൻ മാർട്ടിൻ,
ശ്രീമതി  ഏലിക്കുട്ടി  ഔസേഫ് (ഹെഡ്മിസ്ട്രസ് ),
 
ശ്രീമതി ഷിൻജ കെ തോമസ്,   
ശ്രീമതി.സോണിയ തോമസ്, ശ്രീ.റോയി എം പാറ്റാനി  (O.A)
ശ്രീമതി റിനു എലിസബത്ത് എ,
ശ്രീമതി റ്റിൻറു തോമസ്,
ശ്രീമതി റോസമ്മ ജോസഫ് (O A).

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 81:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569480" എന്ന താളിൽനിന്ന് ശേഖരിച്ചത്