"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ലോക തണ്ണീർത്തട സംരക്ഷണ ദിനം വീഡിയോ കാണാം :
വരി 14: | വരി 14: | ||
======[https://youtu.be/cUBymWuUMrM വീഡിയോ : 01]====== | ======[https://youtu.be/cUBymWuUMrM വീഡിയോ : 01]====== | ||
</blockquote> | </blockquote>വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). | ||
വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). | |||
അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. | അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ഇത് കടൽ ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇത്തരം പ്രദേശങ്ങളിൽ ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു. ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ. അഴിമുഖങ്ങൾ. ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, ഋതുഭേദങ്ങൾ മൂലം വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങളും വനഭൂമികളും എന്നിവയെല്ലാം തണ്ണീർത്തടത്തിന്റെ നിർവ്വചനത്തിൽ വരും. | ||
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തണ്ണീർ തടങ്ങൾ സംരക്ഷിക്കുക.. നികത്താതിരിക്കുക.. | |||
എല്ലാ വർഷവും ഫെബ്രുവരി 2 , ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇ വർഷത്തെ വിഷയം, " value,manage, restore,love wetland എന്നതാണ്. അമേരിക്കയിലെ ബോസ്റ്റണിൽ 1967-ാം ആണ്ടിൽ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോൾ മലയാളികളായ നാം ചിരിച്ചു. ചൈനയിൽ ശ്വാസവായു ബോട്ടിലിൽ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയിൽ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീർത്തടങ്ങളും പരിസ്ഥിതിയിൽപ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ. ഏവർക്കും ശുഭദിനം.....<blockquote><blockquote><blockquote><gallery mode="packed-hover" heights="250"> | |||
എല്ലാ വർഷവും ഫെബ്രുവരി 2 , ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇ വർഷത്തെ വിഷയം, " value,manage, restore,love wetland എന്നതാണ്. അമേരിക്കയിലെ ബോസ്റ്റണിൽ 1967-ാം ആണ്ടിൽ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോൾ മലയാളികളായ നാം ചിരിച്ചു. ചൈനയിൽ ശ്വാസവായു ബോട്ടിലിൽ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയിൽ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീർത്തടങ്ങളും പരിസ്ഥിതിയിൽപ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ. | |||
ഏവർക്കും ശുഭദിനം.....< | |||
പ്രമാണം:13762 Thanneer 000.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | പ്രമാണം:13762 Thanneer 000.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | ||
പ്രമാണം:13762 Thanneer 001.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | പ്രമാണം:13762 Thanneer 001.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | ||
വരി 189: | വരി 181: | ||
====[https://youtu.be/ynE_0PhCAnY മരങ്ങൾ നട്ട് പ്രകൃതിയെ സംരക്ഷിക്കാം]==== | ====[https://youtu.be/ynE_0PhCAnY മരങ്ങൾ നട്ട് പ്രകൃതിയെ സംരക്ഷിക്കാം]==== | ||
</blockquote> |