ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മതിലകം | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1904 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64090495 | |വിക്കിഡാറ്റ ക്യു ഐഡി=Q64090495 | ||
|യുഡൈസ് കോഡ്=32071001105 | |യുഡൈസ് കോഡ്=32071001105 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= മതിലകം | ||
|പോസ്റ്റോഫീസ്=മതിലകം | |പോസ്റ്റോഫീസ്=മതിലകം | ||
|പിൻ കോഡ്=680685 | |പിൻ കോഡ്=680685 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446554239 | ||
|സ്കൂൾ ഇമെയിൽ=stmaryslpschool@gmail.com | |സ്കൂൾ ഇമെയിൽ=stmaryslpschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=143 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=412 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=555 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി ഷൈനി. എച്ച് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാദ് കെ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിഥു സി എം | ||
|സ്കൂൾ ചിത്രം=23430-stmarys.jpg | |സ്കൂൾ ചിത്രം=23430-stmarys.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:23430St.mary's logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:23430St.mary's logo.jpg|ലഘുചിത്രം]] | ||
പ്രമാണം:23430St.mary's logo.jpg| | |||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 595 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് . | |||
വിദ്യാലയചരിത്രം വിശദമായി വായിക്കാൻ '''[[സെന്റ് മേരീസ് എൽ പി എസ് മതിലകം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 141: | വരി 129: | ||
* കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ | * കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ | ||
കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു | |||
'''സെന്റ് മേരിസിന്റെ പ്രധാന പ്രവർത്തനങ്ങൾ 2021-2022''' | |||
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ..... | |||
'''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
'''റിപ്പബ്ലിക്ക് ഡേ:''' | |||
ഓരോ പൗരന്റെയും മൗലികവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ് | |||
വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. | |||
'''ഭരണഘടന പഠന പദ്ധതി:''' | |||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ചും അതിൽ പരാമർശിച്ചിരിക്കുന്ന നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉളവാക്കുന്നതിനുമായി January 26 ഭരണഘടനാ ദിനത്തിൽ അധ്യാപകരും കുട്ടികളും ഗൂഗിൾ മീറ്റ്ലൂടെ ഒത്തുചേരുകയും ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലി ദേശത്തോടുള്ള ഐക്യദാർഢ്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിനം തന്നെ കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ തനതു പ്രവർത്തനമായ ഭരണഘടന പഠന പദ്ധതിയിൽ സെൻമേരിസ് കുടുംബവും പങ്കാളികളായി. | |||
MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു. | |||
'''കുഞ്ഞുകരങ്ങളിലൂടെയുള്ള സേവനം''' ''':''' | |||
മുൻ വർഷങ്ങളിൽ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ താങ്ങായ് ...... തണലായ് എന്ന കാരുണ്യ ഹസ്തം സെന്റ് മേരീസ് വിദ്യാലയത്തിലുണ്ടായിരുന്നു. ഏതൊരു ആഘോഷവേളകളിലും പാർശ്വവല്ക്കരിക്കപ്പെട്ട സഹജീവികളെ പരിഗണിക്കാൻ ഞങ്ങൾക്ക് ഈ കാരുണ്യചെപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് രക്ഷിതാക്കൾ, PTA, അധ്യാപകർ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ മൊബൈൽ ഫോൺ, ടിവി എന്നിവയുടെ അഭാവത്താൽ പങ്കെടുക്കാൻ സാധിക്കാത്ത 32 കുട്ടികൾക്ക് 2020 - 21, 22 കാലയളവിൽ ഇവ നൽകാൻ സാധിച്ചു.സാമൂഹ്യനന്മയ്ക്കായ് ഈ പ്രതികൂലസാഹചര്യത്തിൽ പോലും വിദ്യാലയത്തിലെ അധ്യാപകർ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആതുര ശുശ്രൂഷാ രംഗത്തുണ്ടായിരുന്നു. ഓരോ ക്ലാസിലും ഈ കാലയളവിൽ കോവിഡ് 19 രോഗത്താൽ വിഷമിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കുടുംബങ്ങളെ കണ്ടെത്തി. സഹായിക്കാൻ സന്മനസ്സ് കാണിച്ച രക്ഷിതാക്കൾ അവരവരുടെ അടുത്തുള്ള വീടുകളിൽ ഭക്ഷ്യസഹായം നൽകി വരുന്നുണ്ട്. | |||
ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി. | |||
'''മക്കൾക്കൊപ്പം (വെ ബ്ബിനാർ)''' | |||
വീട്ടകങ്ങൾ ക്ലാസ്മുറികളായി മാറിയ ഈ സാഹചര്യത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും , ശുഭപ്രതീക്ഷകളും നൽകി , ഓൺലൈൻ ദുരുപയോഗങ്ങളെ മാറ്റി നിർത്തി രക്ഷിതാക്കൾക്ക് എങ്ങനെ തന്റെ കുട്ടിയുടെ കൂട്ടുകാരാകാം, എങ്ങനെ കുട്ടികളെ ഫലപ്രദമായി ശാസിക്കാം , കൈകാര്യം ചെയ്യാം, അംഗീകരിക്കാം , പഠന കാര്യങ്ങളിൽ ഒപ്പം കൂടും എന്നതിനെയെല്ലാം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ക്ലാസ് അല്ലെങ്കിൽ പ്രവർത്തനപദ്ധതിയാണ് മക്കൾക്കൊപ്പം.... വിദ്യാലയത്തിലെ ഓരോ ഡിവിഷനിലും പ്രതിഭാധനരാണ് ക്ലാസെടുക്കാൻ എത്തിയത്. ഗൂഗിൾ മീറ്റ് ലൂടെ സംഘടിപ്പിച്ച ഈ വെ ബ്ബിനാർ ന് രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും പ്രശംസയും നേടാനായി . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 192: | വരി 208: | ||
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു | തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=10.292816|lon=76.165582|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ