"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/റേഡിയോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/റേഡിയോ ക്ലബ്ബ് (മൂലരൂപം കാണുക)
21:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→റേഡിയോ ക്ലബ്ബ്
വരി 1: | വരി 1: | ||
==റേഡിയോ ക്ലബ്ബ് == | ==റേഡിയോ ക്ലബ്ബ് == | ||
2018 19 അക്കാദമിക് | 2018 19 അക്കാദമിക് വർഷമാണ് ഗവൺമെൻറ് എച്ച്.എസ്. പ്ലാവൂരിൽ റേഡിയോ ക്ലബ് ആരംഭിച്ചത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ച ഭക്ഷണ സമയത്ത് റേഡിയോ പരിപാടികൾ സംപ്രേക്ഷണം ചെയ്തു തുടങ്ങും. കുട്ടികളിലെ ആശയപ്രകാശനം ശൈലിയും ഭാഷാ ശേഷിയും സർഗ്ഗവാസന യ മെച്ചപ്പെടുത്തുക എന്നതാണ് റേഡിയോ ക്ലബ്ബിൻറെ ലക്ഷ്യം. കല-സാഹിത്യം ആരോഗ്യം കായികം തുടങ്ങി നിരവധി മേഖലകളിലെ പരിപാടികൾ റേഡിയോ ക്ലബ്ബ് സംപ്രേക്ഷണം ചെയ്തു വരുന്നു. | ||
അനൂപ് സാറിനെയും ശ്രീജ ടീച്ചറെയും നേതൃത്വത്തിലാണ് ആണ് റേഡിയോ ക്ലബ് പ്രവർത്തിക്കുന്നത് . റേഡിയോ | അനൂപ് സാറിനെയും ശ്രീജ ടീച്ചറെയും നേതൃത്വത്തിലാണ് ആണ് റേഡിയോ ക്ലബ് പ്രവർത്തിക്കുന്നത് . റേഡിയോ ആർ.ജെ മാരായി കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികൾ തന്നെയാണ് പ്രോഗ്രാംസ് സെലക്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും. | ||
കോവിഡ് മഹാമാരി കാരണം സ്കൂൾ തല പ്രവർത്തനങ്ങൾ | കോവിഡ് മഹാമാരി കാരണം സ്കൂൾ തല പ്രവർത്തനങ്ങൾ സുഗമമില്ലാത്തതിനാൽ റേഡിയോ പരിപാടികൾ സംരക്ഷണം ചെയ്ത ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. |