Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

info box
(info box)
വരി 34: വരി 34:
|സ്കൂൾ തലം=എൽ.പി ,യു .പി
|സ്കൂൾ തലം=എൽ.പി ,യു .പി
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്,തമിഴ്  
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്,തമിഴ്  
|ആൺകുട്ടികളുടെ എണ്ണം 1-7=
|ആൺകുട്ടികളുടെ എണ്ണം 1-7=567
|പെൺകുട്ടികളുടെ എണ്ണം 1-7=
|പെൺകുട്ടികളുടെ എണ്ണം 1-7=499
|വിദ്യാർത്ഥികളുടെ എണ്ണം 1-7=
|വിദ്യാർത്ഥികളുടെ എണ്ണം 1-7=1066
|അദ്ധ്യാപകരുടെ എണ്ണം 1-7=38
|അദ്ധ്യാപകരുടെ എണ്ണം 1-7=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|സ്കൂൾ ചിത്രം=schoolprofile21656.jpeg}}
|സ്കൂൾ ചിത്രം=schoolprofile21656.jpeg}}
|size=350px
<nowiki>|</nowiki>caption=21656schoolprofile
<nowiki>|</nowiki>ലോഗോ=
<nowiki>|</nowiki>logo_size=50px
<nowiki>|</nowiki>box_width=380p
}}
=='''ചരിത്രം'''==
=='''ചരിത്രം'''==
പാലക്കാട്‌ നഗരമധ്യത്തിൽ 1851 മുതൽ  അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ്  സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം  സ്കൂളും  തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും  സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894  ൽ  13  സന്യാസികൾ ഉള്ള ഒരു കോൺവെന്റ്  സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898  ഏപ്രിൽ 1 ന് തമിഴ്,മലയാളം  മീഡിയങ്ങളിലായി കുരുന്നുകൾക്ക്  അറിവ്  പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933  ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി  ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും  1998 ലുമായി  മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ  വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു.   

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566864" എന്ന താളിൽനിന്ന് ശേഖരിച്ചത്