"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് (മൂലരൂപം കാണുക)
20:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു | പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു. | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 69: | വരി 69: | ||
ഒരു ഹയർ സെക്കന്ററി സ്കൂളും,ഒരു ഹൈസ്കൂളും ,രണ്ട് യു.പി.സ്കൂളുകളും,മൂന്നു എൽ.പി.സ്കൂളുകളും,രണ്ട് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും,രണ്ട് ഓർഫനേജുകളും പ്രവർത്തിച്ചു വരുന്നു. ഈ ഒൻപത് വിദ്യാലയങ്ങളിലുമായി ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.നൂറ്റമ്പതോളം അധ്യാപകരും, പത്തു അനധ്യാപകരും ഇവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | ഒരു ഹയർ സെക്കന്ററി സ്കൂളും,ഒരു ഹൈസ്കൂളും ,രണ്ട് യു.പി.സ്കൂളുകളും,മൂന്നു എൽ.പി.സ്കൂളുകളും,രണ്ട് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും,രണ്ട് ഓർഫനേജുകളും പ്രവർത്തിച്ചു വരുന്നു. ഈ ഒൻപത് വിദ്യാലയങ്ങളിലുമായി ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.നൂറ്റമ്പതോളം അധ്യാപകരും, പത്തു അനധ്യാപകരും ഇവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | ||
=== <u>ഞങ്ങളുടെ സ്ഥാപകൻ</u> === | |||
ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ വെരി റവ.ഫാദർ ജോസഫ് ലൂയിസ് റാവൽ 1824-ൽ ഫ്രാൻസിൽ ജനിച്ചു. 1848-ൽ ഇന്ത്യയിൽ എത്തിയ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. 1853-ൽ എഫ്.എസ്.പി.എം കോൺഗ്രിഗേഷൻ സ്ഥാപിച്ചു. അദ്ദേഹം 31-01-1881-ൽ സ്വർഗ്ഗലോകംപൂകി. 08-03-2019-ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജനുവരി 31 അദ്ദേഹത്തിന്റെ ഓർമ്മ ദിനം പ്രേത്യേക പ്രാർത്ഥനകളോടെ ആചരിച്ചു വരുന്നു. | |||
== '''ഭൗതിക സാഹചര്യങ്ങൾ''' == | == '''ഭൗതിക സാഹചര്യങ്ങൾ''' == |