"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ജൂൺ 19 വായനാ വാരം
No edit summary |
|||
വരി 56: | വരി 56: | ||
[[പ്രമാണം:26009 Hlo.jpg|ചട്ടരഹിതം|142x142px|പകരം=|ഇടത്ത്]] | [[പ്രമാണം:26009 Hlo.jpg|ചട്ടരഹിതം|142x142px|പകരം=|ഇടത്ത്]] | ||
വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ എസ് ആർ ജി സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആവിഷ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ്യ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു. | വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ എസ് ആർ ജി സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആവിഷ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ്യ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു. | ||
== '''റീചാർജ് ചലഞ്ച്''' == | |||
ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഇല്ലാത്തത് കാരണം ക്ലാസ്സിൽ കയറാത്ത കുട്ടികളെ തിരിച്ചറിയുകയും ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ നിന്നും '''റീചാർജ് ചലഞ്ച്''' എന്ന ഒരു പദ്ധതി ആവിഷ്കരിച്ചു.ഇതിനായിഅദ്ധ്യാപകരിൽ നിന്നും സമൂഹത്തിലെ വിവിധ ആളുകളെയും , പൂർവ്വ വിദ്യാർത്ഥികളെയും സന്ദർശിക്കുകയും ഇതിനുള്ള ഫണ്ട് സമാഹരിക്കുകയും ചെയ്തു.ഇതിൻറെ കീഴിൽ എല്ലാ മാസവും മുപ്പതോളം കുട്ടികൾക്ക് റീചാർജ് ചെയ്തു കൊടുക്കാൻ സാധിച്ചു | |||
== '''''പ്രേംചന്ദ് ജയന്തി''''' == | == '''''പ്രേംചന്ദ് ജയന്തി''''' == |