Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
''യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ [https://www.youtube.com/watch?v=IqILsyA783g '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''

== '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം''''' ==
== '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " -ജൂൺ 5 പരിസ്ഥിതി ദിനം''''' ==
[[പ്രമാണം:26009paristhidi dhinam2.png|ഇടത്ത്‌|ചട്ടരഹിതം]]

''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ  പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും  സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.

വരി 33: വരി 33:
''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''                      ||                  ''പരിസ്ഥിതിദിന ലൈവ്  പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE '''ക്ലിക്ക് ചെയ്യുക''']''

== '''''ജൂൺ 19 വായനാ വാരം''''' ==
== '''''ജൂൺ 19 വായന വാരം''''' ==
[[പ്രമാണം:26009vayanadhinamonline.png|വലത്ത്‌|ചട്ടരഹിതം]]

ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്ക്‌വെക്കൽ  കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.

വരി 115: വരി 115:
== '''''ISTRUIRE 2K21''''' ==
== '''''ISTRUIRE 2K21''''' ==
[[പ്രമാണം:26009istrire.jpg|വലത്ത്‌|ചട്ടരഹിതം|236x236ബിന്ദു]]

ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്

ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഉയരപരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്

== '''''രാഷ്ട്രീയ  ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം''''' ==

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571912" എന്ന താളിൽനിന്ന് ശേഖരിച്ചത്