Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


  <big>[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]</big>
  <big>[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]</big>
=='''അക്ഷരവൃക്ഷം'''==
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.


=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565419" എന്ന താളിൽനിന്ന് ശേഖരിച്ചത്