"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
പ്രമാണം:Victers3 43065.jpeg | പ്രമാണം:Victers3 43065.jpeg | ||
</gallery> | </gallery> | ||
==<big>'''സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ'''</big>== | |||
<p style="text-align:justify">അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു</p> | |||
==<big>'''വിനോദയാത്ര'''</big>== | ==<big>'''വിനോദയാത്ര'''</big>== | ||
<p style="text-align:justify">മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും ആവോളം ഞങ്ങൾ നുകർന്നു. Philine കുടുംബം ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.</p> | <p style="text-align:justify">മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും ആവോളം ഞങ്ങൾ നുകർന്നു. Philine കുടുംബം ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.</p> | ||
==<big>'''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''</big>== | ==<big>'''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''</big>== |