Jump to content
സഹായം

"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,427 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 62: വരി 62:
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു ഓല ഷെഡിലായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .

ആയിരത്തോളം വിദ്യാർത്ഥികളും 2 0  അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .
[[എ.എൽ.പി.എസ്. എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
 
രാമൻ നമ്പീശൻ മാഷ് , നാരായണൻ  എമ്പ്രാതിരി മാഷ് , അച്യുതൻ മാഷ് , അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു .
 
പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു .  
 
2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564633" എന്ന താളിൽനിന്ന് ശേഖരിച്ചത്