Jump to content
സഹായം

"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,896 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 73: വരി 73:
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .  

'''ലാബ് :'''
[[എ.എൽ.പി.എസ്. എരമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ  അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .
 
'''ലൈബ്രറി :'''
 
ഇന്നത്തെ നമ്മുടെ പാഠ്യപദ്ധതി കുട്ടികളെ സ്വയം പഠനത്തിലേക്കും സ്വാശ്രയ ബോധത്തിലേക്കും നയിക്കുന്നതിനുതകുന്നതാണ് . ഇത് യാഥാർഥ്യമാകണമെങ്കിൽ വായനയും റഫറൻസും പഠന പ്രക്രിയയുടെ ഭാഗമാകണം .ഇതിന് ഉതകുന്ന ലൈബ്രറി വിദ്യാലയത്തിൽ സജ്ജികരിച്ചിരിക്കുന്നു ഒരു ക്ലാസ്സിലേക്കുവേണ്ട മുഴുവൻ പുസ്തകങ്ങളും മികച്ച നിഘണ്ടുകൾ , പാഠഭാഗവുമായി ബന്ധപ്പെട്ട കൃതികൾ , കുട്ടികളുടെ സ്വതന്ത്ര വായനക്ക് അവരുടെ ഭിന്ന നിലവാരം പരിഗണിച്ചുള്ള പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു . വായനയെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ആഴ്ചയിലും കഥ , കവിത , തുടങ്ങിയ പുസ്തകങ്ങൾ ക്ലാസ്സുകളിൽ നൽകി വരുന്നു . കൂടാതെ അവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു 
 
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
Hello English ,മലയാളത്തിളക്കം തുടങ്ങിയ ഭാഷാപരിപോഷണ പരിപാടികൾ പാഠ്യാനുബന്ധമായി നടത്തി വരുന്നു. ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ങ്ങി തയ്യാറാക്കൽ, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ട് കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, വായനാമത്സരം ,പഠനോത്സവം സംഘടിപ്പിക്കൽ  തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564610" എന്ന താളിൽനിന്ന് ശേഖരിച്ചത്