"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് കണ്ണങ്കൈ (മൂലരൂപം കാണുക)
17:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→വഴികാട്ടി
(edited) |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
തൂണേരി ഗ്രാമപഞ്ചായത്ത് | തൂണേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഏക സർക്കാർവിദ്യാലയമാമണ്കണ്ണങ്കൈ ഗവ.എം.എൽ.പി. സ്കൂൾ. | ||
തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, | തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, | ||
കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്‍, കോട്ടേമ്പ്രം തുടങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു. | കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്‍, കോട്ടേമ്പ്രം തുടങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |