"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര (മൂലരൂപം കാണുക)
16:35, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G MUSLIM L P S PUNNAPRA }} | {{prettyurl|G MUSLIM L P S PUNNAPRA }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുന്നപ്ര | |സ്ഥലപ്പേര്=പുന്നപ്ര | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 67: | വരി 66: | ||
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്ടോപ്പും 2 ലാപ്ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ് | ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്ടോപ്പും 2 ലാപ്ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ് | ||
[[പ്രമാണം:35209 park.jpg|പകരം=park view|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|park]] | [[പ്രമാണം:35209 park.jpg|പകരം=park view|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|park]]കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||
== '''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' == | == '''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' == | ||
വരി 82: | വരി 81: | ||
* ശ്രീദേവി ടീച്ചർ | * ശ്രീദേവി ടീച്ചർ | ||
* യു. ആദംകുട്ടി സർ (നിലവിൽ സ്കൂളിലെ പ്രഥമാധ്യാപകൻ )<br /> | * യു. ആദംകുട്ടി സർ (നിലവിൽ സ്കൂളിലെ പ്രഥമാധ്യാപകൻ )<br /> | ||
== നേട്ടങ്ങൾ == | |||
* ഉപജില്ലാ അറബിക് കലാമേളകളിൽ റണ്ണർ അപ്പ് ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ | |||
* സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ (2018)ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ നാലാം സ്ഥാനവും കരസ്ഥമാക്കി | |||
* ശാസ്ത്ര പരീക്ഷണത്തിൽ 2018 ൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം | |||
* 2014 -15 ഫോക്കസ് 2015 മികച്ച വിദ്യാലയത്തിനുള്ള സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ പ്രശംസാപത്രം | |||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
*'''<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big>''' | *'''<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big>''' |