Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
<p align="justify">പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളിൽ ഊർജം പകർന്ന് മുന്നോട്ട് പോകുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു.</p>
<p align="justify">പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളിൽ ഊർജം പകർന്ന് മുന്നോട്ട് പോകുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുക വഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു.</p>


== '''''2021-2022  ലെ പ്രവർത്തനങ്ങൾ''''' ==
== '''''2021-2022  ലെ പ്രവർത്തനങ്ങൾ''''' ==
വരി 5: വരി 5:
=== <u>''സയൻസ് ക്ലബ് ഉദ്ഘാടനം''</u> ===
=== <u>''സയൻസ് ക്ലബ് ഉദ്ഘാടനം''</u> ===
[[പ്രമാണം:26009science_club_inuguration.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|189x189ബിന്ദു]]
[[പ്രമാണം:26009science_club_inuguration.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|189x189ബിന്ദു]]
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ   ജൂലൈ 21 ചാന്ദ്രദിന ദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ   ജൂലൈ 21 ചാന്ദ്രദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.


=== <u>''ലോക രക്തദാന ദിനം''</u> ===
=== <u>''ലോക രക്തദാന ദിനം''</u> ===
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂ44444ഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി.
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡ് മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി. ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി.


==='''<u>''ചാന്ദ്ര വാരാഘോഷം''</u>'''===
==='''<u>''ചാന്ദ്ര വാരാഘോഷം''</u>'''===
വരി 14: വരി 14:
==== '''<u>ഉദ്ഘാടനം</u>''' ====
==== '''<u>ഉദ്ഘാടനം</u>''' ====
[[പ്രമാണം:Niyas_chola.jpg|പകരം=|ലഘുചിത്രം|184x184ബിന്ദു]]
[[പ്രമാണം:Niyas_chola.jpg|പകരം=|ലഘുചിത്രം|184x184ബിന്ദു]]
ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു.അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷവും ഗംഭീരമായി നടന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നെങ്കിലും ചാന്ദ്രദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്.20 21-22 വർഷത്തെ ചാന്ദ്ര വാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യപക ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഒരായ്ച കാലത്തെ പ്രോഗ്രാമുകൾക്ക് അതോട് കൂടി തുടക്കം കുറിച്ചു..
ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷവും ഗംഭീരമായി നടന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നെങ്കിലും ചാന്ദ്രദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. 2021-22 വർഷത്തെ ചാന്ദ്ര വാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യപക ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഒരായ്ച കാലത്തെ പ്രോഗ്രാമുകൾക്ക് അതോട് കൂടി തുടക്കം കുറിച്ചു..
==== <u>രണ്ടാം ദിനം</u> ====
==== <u>രണ്ടാം ദിനം</u> ====
[[പ്രമാണം:Pathipp.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]
[[പ്രമാണം:Pathipp.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]
[[പ്രമാണം:Pathipp hs.jpg|ലഘുചിത്രം|78x78ബിന്ദു]]
[[പ്രമാണം:Pathipp hs.jpg|ലഘുചിത്രം|78x78ബിന്ദു]]
ചാന്ദ്രദിന പതിപ്പ് നിർമാണ മത്സരങ്ങളാണ് ഒന്നാം ദിനം നടന്നത്. UP ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു.മത്സരത്തിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗത്തിൽ എഴാം ക്ലാസിലെ അഞ്ചു VR ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ എ എസ് (ആറാം ക്ലാസ് ) രണ്ടാo സ്ഥാനവും മുഹമ്മദ് അസ്ലം. പി എ (ഏഴാം ക്ലാസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഹന സയ്യിദ വി എ ( എട്ടാം ക്ലാസ് ).ഒന്നാം സ്ഥാനവും മഞ്ജു വി ആർ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും അരുൺ. വിവി (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി
ചാന്ദ്രദിന പതിപ്പ് നിർമാണ മത്സരങ്ങളാണ് ഒന്നാം ദിനം നടന്നത്. UP ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗത്തിൽ എഴാം ക്ലാസിലെ അഞ്ചു വി ആർ  ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ എ എസ് (ആറാം ക്ലാസ് ) രണ്ടാo സ്ഥാനവും മുഹമ്മദ് അസ്ലം. പി എ (ഏഴാം ക്ലാസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഹന സയ്യിദ വി എ ( എട്ടാം ക്ലാസ് ).ഒന്നാം സ്ഥാനവും മഞ്ജു വി ആർ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും അരുൺ. വിവി (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി


==== <u>മൂന്നാം  ദിനം</u> ====
==== <u>മൂന്നാം  ദിനം</u> ====
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563831" എന്ന താളിൽനിന്ന് ശേഖരിച്ചത്