"കുറുമ്പകര യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുറുമ്പകര യു പി എസ് മുതുകുളം (മൂലരൂപം കാണുക)
16:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ. | മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് | |||