"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
[[പ്രമാണം:19879 manager 1.jpeg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|മാനേജർ: ജനാബ് പി കെ ഹൈദ്രുഹാജി]] | [[പ്രമാണം:19879 manager 1.jpeg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|മാനേജർ: ജനാബ് പി കെ ഹൈദ്രുഹാജി]] | ||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | ||
വരി 4: | വരി 5: | ||
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത് |