Jump to content
സഹായം

"കോങ്ങാറ്റ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

205 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 66: വരി 66:
1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്.
1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്.

"പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി  സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു.
"പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി  സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു.   [[കോങ്ങാറ്റ എൽ പി എസ്/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

2002ൽ സ്കൂളിന്റെ നൂറാം  വാർഷികം സ്കൂളിന്റെ ചരിത്രത്തിലെ വിപുലമായ പരിപാടി ആയിരുന്നു. ശ്രീ പി നന്ദനൻ അവർകളാണ് അതിനു നേതൃത്വം കൊടുത്തിരുന്നത്. അദ്ദേഹം മാനേജർ ആയതിനു ശേഷം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും സ്കൂളിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം കൈയെഴുത്തു പരിശീലനം തുടങ്ങിയ ക്ലാസുകൾ നടത്തുന്നതിലും കൂടുതൽ ശ്രദ്ധ നൽകി.വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താ നാവശ്യമായ നിരവധി പരിശീലനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562139" എന്ന താളിൽനിന്ന് ശേഖരിച്ചത്