Jump to content
സഹായം

"എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 8: വരി 8:


==ചരിത്രം==
==ചരിത്രം==
എടക്കഴിയൂർ പഴയ പാലത്തിൻ്റെ കിഴക്കു ഭാഗത്തു ഏതാണ്ട് നൂറു മീറ്റർ അകലത്തിൽ ചുറ്റും ചകിരി കുഴികളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് 1922ൽ  സ്കൂൾ സ്ഥാപിതമായത്. ഓലയും മുളയും ഉപയോഗിച്ച് പണിത താത്കാലിക ഷെഡ്ഡിലാണ് പഠനം ആരംഭിച്ചത്. വർഷകാലം വന്നാൽ മഴ വെള്ളം പൊന്തി മാസങ്ങളോളം സ്കൂൾ പൂട്ടി ഇടേണ്ടതായി വരുന്നതുകൊണ്ട് മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. അങ്ങനെ എടക്കഴിയൂർ ഇട്ടേകോട്ട പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് ആദി- ദ്രാവീഡ സ്കൂൾ ഇട്ടേകോട്ട സ്കൂൾ എന്നും അറിയപ്പെടാൻ തുടങ്ങി. ആദി ദ്രാവിഡ സ്കൂൾ അതിൻ്റെ പേരിൽ നിന്ന് തന്നെ ആശയം വ്യക്തമാണല്ലോ. ആദി ദ്രാവിഡ സമൂഹത്തിൻ്റെ  ഉന്നമനം മാത്രമായിരുന്നു പ്രസ്തുത സ്കൂൾ സ്ഥാപിച്ചതിൻ്റെ കാതലായ ലക്‌ഷ്യം. എങ്കിലും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും ഇവിടെ അഭയം തേടിയിരുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട്  നിരക്ഷരരായി ,  ലക്ഷ്യ ബോധമില്ലാതെ, പ്രതികരണ ശേഷി ഇല്ലാത്തവരായി കഴിഞ്ഞിരുന്ന ജനവിഭാഗത്തെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ശ്രീ കാരയിൽ ഗോവിന്ദൻ മാസാറ്ററുടെ നേത്രത്വത്തിൽ സ്തൂൾ സ്ഥാപിക്കുന്നതും സ്കൂളിനെ കോന്ദ്രീകരിച്ച് കൊണ്ട് സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങുന്നതും. [[1922 ൽ തുടങ്ങിയ സ്ഥാപനം|കൂടുതൽ വായിക്കുക]]   
എടക്കഴിയൂർ പഴയ പാലത്തിൻ്റെ കിഴക്കു ഭാഗത്തു ഏതാണ്ട് നൂറു മീറ്റർ അകലത്തിൽ ചുറ്റും ചകിരി കുഴികളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് 1922ൽ  സ്കൂൾ സ്ഥാപിതമായത്. ഓലയും മുളയും ഉപയോഗിച്ച് പണിത താത്കാലിക ഷെഡ്ഡിലാണ് പഠനം ആരംഭിച്ചത്. വർഷകാലം വന്നാൽ മഴ വെള്ളം പൊന്തി മാസങ്ങളോളം സ്കൂൾ പൂട്ടി ഇടേണ്ടതായി വരുന്നതുകൊണ്ട് മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. അങ്ങനെ എടക്കഴിയൂർ ഇട്ടേകോട്ട പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് ആദി- ദ്രാവീഡ സ്കൂൾ ഇട്ടേകോട്ട സ്കൂൾ എന്നും അറിയപ്പെടാൻ തുടങ്ങി. ആദി ദ്രാവിഡ സ്കൂൾ അതിൻ്റെ പേരിൽ നിന്ന് തന്നെ ആശയം വ്യക്തമാണല്ലോ. ആദി ദ്രാവിഡ സമൂഹത്തിൻ്റെ  ഉന്നമനം മാത്രമായിരുന്നു പ്രസ്തുത സ്കൂൾ സ്ഥാപിച്ചതിൻ്റെ കാതലായ ലക്‌ഷ്യം. എങ്കിലും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും ഇവിടെ അഭയം തേടിയിരുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട്  നിരക്ഷരരായി ,  ലക്ഷ്യ ബോധമില്ലാതെ, പ്രതികരണ ശേഷി ഇല്ലാത്തവരായി കഴിഞ്ഞിരുന്ന ജനവിഭാഗത്തെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ശ്രീ കാരയിൽ ഗോവിന്ദൻ മാസാറ്ററുടെ നേത്രത്വത്തിൽ സ്തൂൾ സ്ഥാപിക്കുന്നതും സ്കൂളിനെ കോന്ദ്രീകരിച്ച് കൊണ്ട് സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങുന്നതും. [[1922 ൽ തുടങ്ങിയ സ്ഥാപനം ഇന്ന് 100|കൂടുതൽ വായിക്കുക]]   


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561257" എന്ന താളിൽനിന്ന് ശേഖരിച്ചത്