"ജി യു പി എസ് വടക്കുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വടക്കുംകര (മൂലരൂപം കാണുക)
13:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 69: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
പൊതു വിദ്യാഭ്യാസത്തിൻറെയും പൊതു വിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവൺമെൻറ് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ പ്രതിജ്ഞ ചടങ്ങുകൾ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ് നേതൃത്വം നല്കി. | |||
ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു | ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി. | ||
കുടാതെ പൂമംഗലം | കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിൻറെ പൈതൃകവുമായി ബന്ധപ്പെടുത്തി ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി . | ||
ചിത്രരചനയിൽ ശാസ്ത്രീയമായ അവഗാഹം ലഭിക്കുന്നതിന് എസ് .എസ് .എയുമായി സഹകരിച്ചു സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് റിഥം ആർട്ട് ഗ്യാലറി നിർമ്മിച്ചു. | ചിത്രരചനയിൽ ശാസ്ത്രീയമായ അവഗാഹം ലഭിക്കുന്നതിന് എസ് .എസ് .എയുമായി സഹകരിച്ചു സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് റിഥം ആർട്ട് ഗ്യാലറി നിർമ്മിച്ചു. | ||