"എ.എം.യു.പി,എസ്. എടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി,എസ്. എടക്കുളം (മൂലരൂപം കാണുക)
13:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
19791-wiki (സംവാദം | സംഭാവനകൾ) |
19791-wiki (സംവാദം | സംഭാവനകൾ) |
||
വരി 76: | വരി 76: | ||
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി. | മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി. | ||
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . | വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി. | ||
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി. | ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി. | ||
വരി 85: | വരി 85: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ളാസ് റൂം, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം , പാചകപ്പുര , പിഎഎസ് , മൂത്രപ്പുര ,കുടിവെള്ളം ,ഭിന്നശേഷിസൗഹൃദക്ലാസ്സ് റൂം ലാബ് സൗകര്യം | |||