ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G U P S NANDIPULAM}} | ||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ നന്ദിപുലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് നന്ദിപുലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി.യു.പി.എസ്.നന്ദിപുലം | | പേര്=ജി.യു.പി.എസ്.നന്ദിപുലം | ||
വരി 22: | വരി 25: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 130 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 171 | | വിദ്യാർത്ഥികളുടെ എണ്ണം= 171 | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശ്രീജയ വി. എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ആന്റു.പി.പി. | ||
| സ്കൂൾ ചിത്രം= 23260 | | സ്കൂൾ ചിത്രം= 23260 school main building.jpg | ||
| }} | | }} | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം | നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം | ||
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ് സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്[[ജി യു പി എസ് നന്ദിപുലം/ചരിത്രം|. (തുടർന്ന് വായിക്കുക)]] | |||
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്([[ജി യു പി എസ് നന്ദിപുലം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജി യു പി എസ് നന്ദിപുലം/വിദ്യാരംഗം കലാ സാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യവേദി]] | |||
* [[ജി യു പി എസ് നന്ദിപുലം/അമ്മ വായന|അമ്മ വായന]] | |||
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 104: | വരി 105: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ . | * ലതിക പ്രസാദ് - എഴുത്തുകാരി | ||
* ടി.ആർ.അനിൽകുമാർ - ബാലസാഹിത്യകാരൻ | |||
* ഡോ.അലോക് - ശിശുരോഗവിദഗ്ദൻ | |||
* എം.എൻ.ജയൻ - അഡ്വക്കേറ്റ് നോട്ടറി | |||
==നേട്ടങ്ങൾ== | |||
* 2014-15,2018-19 എന്നീ വർഷങ്ങളിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് നേടി. | |||
* 2019-20 ൽ മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം ലഭിച്ചു. | |||
* 2021-22 ൽ മാതൃഭൂമി സീഡിൻെറ മികച്ച പ്രവർത്തനത്തിനുള്ള ഹരിതജ്യോതി പുരസ്കാരം ലഭിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ഇരിഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്തൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ 2.5കി. മി ദൂരം.{{Slippymap|lat=10.388909|lon=76.322064|width=800px|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ