"ഗവ.എച്ച്.എസ്.എസ് തേക്കുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് തേക്കുതോട് (മൂലരൂപം കാണുക)
11:26, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മികവുകൾ
വരി 80: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിനെ നയിക്കാൻ മികവാർന്ന ഒരു മാനേജ്മന്റ് സംവിധാനം പ്രവർത്തിക്കുന്നു .പ്രിൻസിപ്പൽ ശ്രീമതി ഗീതാകുമാരി , ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു S, PTA പ്രസിഡന്റ് ശ്രീ T P സുബാഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന് സ്കൂളിലെ എല്ലാ അധ്യാപക അനധ്യാപക PTA എല്ലാവരും പൂർണ്ണ പിന്തുണ നൽകിവരുന്നു .PTA VICE PRESIDENT ശ്രീമതി ചിത്ര , MPTA പ്രസിഡന്റ് ശ്രീമതി ജൂലി ,SMC CHAIRMAN ശ്രീ സന്തോഷ് കുമാർ എന്നിവരും പൂർണ്ണ പിന്തുണ നൽകിവരുന്നു | സ്കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിനെ നയിക്കാൻ മികവാർന്ന ഒരു മാനേജ്മന്റ് സംവിധാനം പ്രവർത്തിക്കുന്നു .പ്രിൻസിപ്പൽ ശ്രീമതി ഗീതാകുമാരി , ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു S, PTA പ്രസിഡന്റ് ശ്രീ T P സുബാഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന് സ്കൂളിലെ എല്ലാ അധ്യാപക അനധ്യാപക PTA എല്ലാവരും പൂർണ്ണ പിന്തുണ നൽകിവരുന്നു .PTA VICE PRESIDENT ശ്രീമതി ചിത്ര , MPTA പ്രസിഡന്റ് ശ്രീമതി ജൂലി ,SMC CHAIRMAN ശ്രീ സന്തോഷ് കുമാർ എന്നിവരും പൂർണ്ണ പിന്തുണ നൽകിവരുന്നു | ||
==മികവുകൾ== | ==മികവുകൾ സ്കൂളിൽ നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഇതിനുള്ള ഏറ്റവും വലിയ അംഗീകാരം ആണ് 2012-13 മുതൽ 2018-19 വരെ തുടർച്ചയായി 7 വര്ഷം പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് BEST PTA AWARD ലഭിച്ചത് .2018-19വർഷത്തിൽ കുട്ടികൾക്ക് പുഴയെ അറിയാനും നമ്മുടെ ജലസ്രോതസ്സുകൾ മാലിന്യമാക്കാതിരിക്കാനും വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പുഴ നടത്തം സംഘടിപ്പിച്ചു .രാജ്യാന്തര പരിശീലകൻ ആയിട്ടുള്ള ബിനു K സാമിന്റെ ക്ലാസുകൾ ഇവിടെ നടത്തി .വനവും വന്യജീവികളെയും കുറിച്ച് കൂടുതൽ അറിയാനായി സൊസിലെ ഫിർസ്റ്ററി വിഭാഗം ക്ലാസ് നടത്തി .ഇതെല്ലം സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ആണ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |