"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി. (മൂലരൂപം കാണുക)
11:26, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു. | ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്. തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.968 ൽ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എൽ. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തിൽനടത്തപ്പെട്ടു. | ||
1974-1975 കാലയളവിൽ ഹൈസ്കുൾ വിഭാഗത്തിൽ നിന്ന് ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു. പിന്നീട് 2006 മുതൽ ലോവ൪ പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകനായി ശ്രി എ.എം നൗഷാദ് തുടരുന്നു . 2014 ൽ ഇവിടെ ഹയർസെക്കന്ററി ബാച്ച് ആരംഭിച്ചു.അന്നു മുതൽ ശ്രീ.ആർ ഹരികുമാർ പ്രിൻസിപ്പാൾ ചുമതല നിർവ്വഹിച്ചു വരുന്നു.2018 ജനുവരി 8 മുതൽ ഹൈസ്ക്കൂൾ പ്രഥമാധ്യാപകനായി ശ്രീ.ബി.സുഭാഷ് ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നു. | 1974-1975 കാലയളവിൽ ഹൈസ്കുൾ വിഭാഗത്തിൽ നിന്ന് ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു. പിന്നീട് 2006 മുതൽ ലോവ൪ പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകനായി ശ്രി എ.എം നൗഷാദ് തുടരുന്നു . 2014 ൽ ഇവിടെ ഹയർസെക്കന്ററി ബാച്ച് ആരംഭിച്ചു.അന്നു മുതൽ ശ്രീ.ആർ ഹരികുമാർ പ്രിൻസിപ്പാൾ ചുമതല നിർവ്വഹിച്ചു വരുന്നു.2018 ജനുവരി 8 മുതൽ ഹൈസ്ക്കൂൾ പ്രഥമാധ്യാപകനായി ശ്രീ.ബി.സുഭാഷ് ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നു. | ||
1995 ജുണിൽ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുകയും 2005 മാ൪ച്ചിൽ ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു. | |||
കഴിഞ്ഞ മൂന്ന് വർഷങ്ങളായി പത്താം ക്ലാസ്സിൽ 100% വിജയം കൈവരിച്ചു വരുന്ന ഈ വിദ്യാലയത്തിൽ വർഷങ്ങളായി ഇംഗ്ലീഷ് മീഡിയത്തിൽ എസ്.എസ്.എൽ സി പരീക്ഷയിൽ 100 വിജയം നേടാൻ കഴിയുന്നു. | |||
ഉപജില്ലാ,ജില്ലാ,സംസ്ഥാന മേളകളിലും,കലോത്സവങ്ങളിലും നിറ സാന്നിധ്യമാണ് ആ വിദ്യാലയം. | ഉപജില്ലാ,ജില്ലാ,സംസ്ഥാന മേളകളിലും,കലോത്സവങ്ങളിലും നിറ സാന്നിധ്യമാണ് ആ വിദ്യാലയം. | ||