emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി | {{PSchoolFrame/Pages}} | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
വരി 7: | വരി 9: | ||
കാലത്ത് ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി. | കാലത്ത് ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി. | ||
യൂട്യൂബ് ചാനൽ | '''യൂട്യൂബ് ചാനൽ''' | ||
GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. | GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. | ||
സയൻസ് ക്ലബ്ബ് : | '''സയൻസ് ക്ലബ്ബ്''' : | ||
കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | ||
പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി. | പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി. | ||
നാഷണൽ സർവീസ് സ്കീം: ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു. | '''നാഷണൽ സർവീസ് സ്കീം''': ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു. | ||
ഗണിത ക്ലബ് : കുട്ടികളിലെ | '''ഗണിത ക്ലബ്''' : കുട്ടികളിലെ ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഗണിത മേളകളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. | ||
ഹിന്ദി ക്ലബ്ബ് : രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു. | '''ഹിന്ദി ക്ലബ്ബ് :''' രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു. | ||
ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി. | '''ഹലോ ഇംഗ്ലീഷ് ''': ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി. | ||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. | സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. | ||
സ്കൂൾ ഗ്രന്ഥശാല: മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി | '''സ്കൂൾ ഗ്രന്ഥശാല''': മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി | ||
പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്. | പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്. | ||
സാമൂഹ്യ ശാസ്ത്ര ക്ളബ് : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. | '''സാമൂഹ്യ ശാസ്ത്ര ക്ളബ്''' : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. | ||
കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി. | കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി. | ||
ലഹരി വിരുദ്ധ ക്ലബ് : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി. | '''ലഹരി വിരുദ്ധ ക്ലബ്''' : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി. | ||
കൗൺസലിംഗ് : സ്കൂൾ കൗൺസിലർ | '''കൗൺസലിംഗ്''' : സ്കൂൾ കൗൺസിലർ | ||
ശ്രീമതി ശ്യാമ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. | ശ്രീമതി ശ്യാമ പി ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. | ||
സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു. | സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു. | ||
Samagra Shiksha Kerala (SSK) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ | '''Samagra Shiksha Kerala (SSK)''' നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ | ||
മലയാളത്തിളക്കം | മലയാളത്തിളക്കം | ||
വരി 43: | വരി 44: | ||
സുരീലി ഹിന്ദി | സുരീലി ഹിന്ദി | ||
കിക്ക് ഓഫ് പദ്ധതി | '''കിക്ക് ഓഫ് പദ്ധതി''' | ||
പെൺകുട്ടികളിലെ ഫുട്ബോൾ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി. | പെൺകുട്ടികളിലെ ഫുട്ബോൾ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി. |