"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
04:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022പ്രവർത്തനം
(പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(പ്രവർത്തനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 22: | വരി 22: | ||
ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി. | ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി. | ||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. | |||
സ്കൂൾ ഗ്രന്ഥശാല: മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി | |||
പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്. | |||
സാമൂഹ്യ ശാസ്ത്ര ക്ളബ് : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. | |||
കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി. | |||
ലഹരി വിരുദ്ധ ക്ലബ് : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി. | |||
കൗൺസലിംഗ് : സ്കൂൾ കൗൺസിലർ | |||
ശ്രീമതി ശ്യാമേ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. |