"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022പ്രവർത്തനങ്ങൾ
(പ്രവർത്തനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി | വിദ്യാരംഗം കലാസാഹിത്യ വേദി | ||
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി | വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം നേടി . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. | കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം നേടി . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. | ||
വരി 33: | വരി 33: | ||
കൗൺസലിംഗ് : സ്കൂൾ കൗൺസിലർ | കൗൺസലിംഗ് : സ്കൂൾ കൗൺസിലർ | ||
ശ്രീമതി | ശ്രീമതി ശ്യാമ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. | ||
സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു. | |||
Samagra Shiksha Kerala (SSK) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ | |||
മലയാളത്തിളക്കം | |||
ഹലോ ഇംഗ്ലീഷ് | |||
സുരീലി ഹിന്ദി |