Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 11: വരി 11:


ഒളപ്പമണ്ണയ‍ുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ .
ഒളപ്പമണ്ണയ‍ുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ .
 
[[പ്രമാണം:13075 288.png|ലഘുചിത്രം|302x302ബിന്ദു|പ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയ]]
താന്നിക്കായ‍ും മാമ്പഴവ‍ും  ചിതറിക്കിടക്ക‍ുന്ന ഈ അക്ഷരമ‍ുറ്റത്ത് വായനയ‍ുടെ സ‍ുഗന്ധം പരത്തി വീശ‍ുന്ന കാറ്റിന് ഒര‍ുപാട് കാര്യങ്ങൾ പറയാന‍ുണ്ട്.
താന്നിക്കായ‍ും മാമ്പഴവ‍ും  ചിതറിക്കിടക്ക‍ുന്ന ഈ അക്ഷരമ‍ുറ്റത്ത് വായനയ‍ുടെ സ‍ുഗന്ധം പരത്തി വീശ‍ുന്ന കാറ്റിന് ഒര‍ുപാട് കാര്യങ്ങൾ പറയാന‍ുണ്ട്.


1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 -ൽ  സ്ക‍ൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴില‍ുണ്ടായിര‍ുന്ന സ്ക‍ൂള‍ുകൾ ഗവൺമെൻറ് ഏറ്റെട‍ുക്ക‍ുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്ക‍ൂള‍ും ഗവൺമെൻറിൻെറ കീഴിൽ ആയി.  2010 ൽ  ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട‍ു. കണ്ണ‍ൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്ക‍‍ുന്ന നമ്മ‍ുടെ സ്ക‍ൂൾ വിദ്യാഭ്യാസ മേഖലയില‍ും  കലാ-കായക മേഖലയില‍‍ും മ‍ുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകര‍ും 2 ലാബ് അസിസ്റ്റൻറ് മാര‍ും ആണ് ഉള്ളത്.XI -ൽ 197 ക‍ുട്ടികള‍ും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 ക‍ുട്ടികളാണ‍ുള്ളത് . സയൻസ‍ും കൊമേഴ്സ‍ും ബാച്ച‍ുകൾ ആണ് നമ്മ‍ുടെ സ്ക‍ൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്ക‍ൂളിൻെറ പ്രിൻസിപ്പൽ ച‍ുമതല വഹിക്ക‍ുന്നത് ശ്രീ ടി പി സക്കറിയ ആണ്.
1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 -ൽ  സ്ക‍ൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴില‍ുണ്ടായിര‍ുന്ന സ്ക‍ൂള‍ുകൾ ഗവൺമെൻറ് ഏറ്റെട‍ുക്ക‍ുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്ക‍ൂള‍ും ഗവൺമെൻറിൻെറ കീഴിൽ ആയി.  2010 ൽ  ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട‍ു. കണ്ണ‍ൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്ക‍‍ുന്ന നമ്മ‍ുടെ സ്ക‍ൂൾ വിദ്യാഭ്യാസ മേഖലയില‍ും  കലാ-കായക മേഖലയില‍‍ും മ‍ുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകര‍ും 2 ലാബ് അസിസ്റ്റൻറ് മാര‍ും ആണ് ഉള്ളത്. XI -ൽ 197 ക‍ുട്ടികള‍ും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 ക‍ുട്ടികളാണ‍ുള്ളത് . സയൻസ‍ും കൊമേഴ്സ‍ും ബാച്ച‍ുകൾ ആണ് നമ്മ‍ുടെ സ്ക‍ൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്ക‍ൂളിൻെറ പ്രിൻസിപ്പൽ ച‍ുമതല വഹിക്ക‍ുന്നത് ശ്രീ ടി പി സക്കറിയ ആണ്. കവിയ‍‍ും വാഗ്മിയ‍ുമായ ഇദ്ദേഹം സ്ക‍ളിൻെറ വികസന പ്രവർത്തനങ്ങളിൽ തൻെറതായ സംഭാവനകൾ നൽകിവര‍ുന്ന‍ു.


== അക്കാദമികം ==
== അക്കാദമികം ==
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555092" എന്ന താളിൽനിന്ന് ശേഖരിച്ചത്