"ജി എൽ പി എസ് മഞ്ഞൂറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മഞ്ഞൂറ (മൂലരൂപം കാണുക)
21:44, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022ചരിത്രം
(ചരിത്രം) |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മഞ്ഞൂറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മഞ്ഞൂറ '''. ഇവിടെ 17 ആൺ കുട്ടികളും15 പെൺകുട്ടികളും അടക്കം 32 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മഞ്ഞൂറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മഞ്ഞൂറ '''. ഇവിടെ 17 ആൺ കുട്ടികളും15 പെൺകുട്ടികളും അടക്കം 32 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
എല്ലാ സമയത്തും മഞ്ഞും തണുപ്പും നിറഞ്ഞതും സമൃദ്ധമായ സസ്യ സമ്പത്തും ഉണ്ടായിരുന്ന ഈ പ്രദേശത്തിന് മഞ്ഞൂറ എന്ന പേരുവന്നു. ഈ പ്രദേശത്തിന് മഞ്ഞൂറ കുന്ന് എന്ന് രേഖപ്പെടുത്തിയതായി കാണപ്പെടുന്നു. മഞ്ഞൂറെയിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് ഏറ്റവും കൂടുതൽ ശ്രമിച്ചത് അന്നത്തെ വികാരി ആയിരുന്ന എമ്മാനുവേൽ പാലിയ കുന്നേൽ അച്ഛനാണ്. പള്ളിയുടെ നേതൃത്വത്തിൽ സ്കൂൾ ആവശ്യത്തിനായി അള്ളം കണ്ടത്തിൽ തോമസിൻറ് പക്കൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും വളവിൽ ദേവസ്യയുടെ നേതൃത്വത്തിൽ ഇതിനായി സ്പോൺസറിംഗ് കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ എം. എൽ . എ . ശ്രീ സിറിയക് ജോൺ വഴി സമ്മർദ്ദം ചെലുത്തി സർക്കാർ സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ പള്ളിയിൽ പ്രവർത്തിച്ച സ്കൂൾ തുടർന്ന് ഇതിനായി വാങ്ങിയ കാലത്ത് ഷെഡ് നിർമിച്ച് പ്രവർത്തനം തുടരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |