Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHCയിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാകുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി.എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്കൂളിൽ അവലോകനം നടത്തുകയും വേണ്ട മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു.ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ലഹരി ഉപയോഗിക്കില്ല എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.</big>{{PSchoolFrame/Pages}}
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHCയിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാകുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി.എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്കൂളിൽ അവലോകനം നടത്തുകയും വേണ്ട മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു.ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ലഹരി ഉപയോഗിക്കില്ല എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...</big>{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552785" എന്ന താളിൽനിന്ന് ശേഖരിച്ചത്