Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
<big>   വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''-പുസ്തകം എന്റെ ചങ്ങാതി-'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന്14 കുട്ടികൾ '''-പുസ്തക ചെപ്പു തുറക്കാം-''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>

<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ്'''-ബഷീർ ദിനാചരണം-*'''    -ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ *-പുന്നപ്ര ഭാസ് *- പുരസ്കാരം- സ്കൂളിന് ലഭിക്കുകയുണ്ടായി.</big>
<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ്'''-ബഷീർ ദിനാചരണം-*'''    -ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*-പുന്നപ്ര ഫാസ് *- പുരസ്കാരം-''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>

<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big>

<big>  ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള-'''[https://youtu.be/kUnqyn1xHk4 17 പൂ മൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ  കൊള്ളുന്ന ഒരു പതിപ്പ്,നാലാം ക്‌ളാസ്സി ലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM -കുട്ടിയും തള്ളയും- എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് . ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ.  -.എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങൾ ആണ്. ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി  യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
<big>  ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള             '''[https://youtu.be/kUnqyn1xHk4 17 പൂമൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ  കൊള്ളുന്ന ഒരു പതിപ്പ്,നാലാം ക്‌ളാസ്സി ലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM -കുട്ടിയും തള്ളയും- എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് . ലോക്ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
== '''<big>ഹെൽത്ത് ക്ലബ്ബ്</big>''' ==
<big>ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ  പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി PHCയിലെ നഴ്സ്മാരുടെ സഹായത്തോടെ കുട്ടികളുടെ ഭാരംനോക്കുകയും പോഷകക്കുറവുള്ള കുട്ടികളെ  കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു വരുന്നു.ശുചിത്വവുമായി ബന്ധപ്പെട്ടു ബോധവത്കരണപരിപാടികളും നടത്താറുണ്ട്. എല്ലാകുട്ടികൾക്കും വിര ഗുളികകൾ കൃത്യമായി നൽകിവരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അത് നല്ലരീതിയിൽ നടന്നു വരുന്നു.സ്കൂൾ തുറക്കുന്നതിനു മുൻപ് സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്  എന്ന് എസ്.ആർ.ജി കൂടി തീരുമാനിച്ചു, ഹെല്പ് ഡസ്ക്, സിക്ക് റൂം  എന്നിവ സജ്ജീകരിച്ചു.കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തി.എസ്.എം.സി യുടെയും അധ്യാപകരുടെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂളിൽ എത്തുന്ന കുട്ടികളുടെ  കൈ സാനിറ്റൈസ് ചെയ്യുകയും, താപനില  പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു വരുന്നു.ഹോംഡോക് മെഡിക്കൽസിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട് . ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ തന്നെ ക്ലാസ്സ്‌ റൂമുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടന്നുവരുന്നു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്കൂളിൽ അവലോകനം നടത്തുകയും വേണ്ട മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു.ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ലഹരി ഉപയോഗിക്കില്ല എന്നതു സംബന്ധിച്ച് കുട്ടികളെക്കൊണ്ട് രക്ഷിതാക്കൾക്ക് കത്തെഴുതിപ്പിച്ച പ്രവർത്തനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.</big>{{PSchoolFrame/Pages}}

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521359" എന്ന താളിൽനിന്ന് ശേഖരിച്ചത്