Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(html ടാഗുകൾ ഒഴിവാക്കി)
No edit summary
വരി 6: വരി 6:
     '''2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്'''. [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/സയൻസ് ക്ലബ്ബ്-17|എൽ ഇ ഡി  ബൾബ്]] നിർമ്മാണത്തിൽ പരിശീലനം നൽകി.

==<b><font size="5" color=" #4B0082">ഇംഗ്ലിഷ് ക്ലബ്ബ്</font></b>' ==
==ഇംഗ്ലിഷ് ക്ലബ്ബ് ==
<br />
 
         ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു.ശ്രീമതി ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.

== <b><font size="5" color=" #4B0082">ഹിന്ദി ക്ലബ്ബു്</font></b> ==
== ഹിന്ദി ക്ലബ്ബു് ==
<br />
 
             ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.

== <b><font size="5" color=" #4B0082">സംസ്‍കൃതംക്ലബ്ബു്</font></b> ==
== സംസ്‍കൃതംക്ലബ്ബു്  ==
     ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ  യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജല് എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂശ്‍ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്കൃത ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂർ ലക്ഷാർച്ചന നിർവ്വഹണസമിതി എല്ലാ വർഷവും അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി വരുന്നു.

<gallery>
<gallery>
വരി 21: വരി 21:
</gallery>
</gallery>

==  <b><font size="5" color=" #4B0082">സീഡ് ക്ലബ്ബു്</font></b> ==
==  സീഡ് ക്ലബ്ബു് ==
   മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/പരിസ്ഥിതി ക്ലബ്ബ്-17|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി.   

                   കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.

==  <b><font size="5" color=" #4B0082">പ്രവൃത്തി പരിചയം</font></b> ==
==  പ്രവൃത്തി പരിചയം ==
     വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നു. സോപ്പ്, ഡിഷ് വാഷ്, ഫയൽ, പൂക്കൾ, തുണിസഞ്ചികൾ, പേപ്പർ പേനകൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തുവരുന്നു.2017 -18 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയ മേളയിൽ 4 വിദ്യാർത്ഥികൾ ജില്ലാ തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി. ചിഞ്ചിന എ ആർ(10 ഡി), ദേവിക കെ എസ് (+1), ബിസിയ (+1)  എന്നിവർ സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.

എക്സിബിഷൻ
എക്സിബിഷൻ
വരി 39: വരി 39:
</gallery>
</gallery>

==  <b><font size="5" color=" #4B0082">ഹെൽത്ത് ക്ലബ്ബ്</font></b> ==
==  ഹെൽത്ത് ക്ലബ്ബ് ==
     കുട്ടികളിൽ ആരോഗ്യത്തെ കുറിച്ച്  അവബോധം ഉണ്ടാക്കാനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. ബഹു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈലജ ശ്രീനിവാസൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി വത്സല കുമാരി, ശ്രീ ഷബീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ഡെങ്കിപ്പനിയുടെ ഉറവിടം, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾ ഉണ്ടായി.

==  <b><font size="5" color=" #4B0082">കരിയർ ഗൈഡൻസ്</font></b> ==
==  കരിയർ ഗൈഡൻസ് ==
   വ്യക്തിത്വ വികസനം, തൊഴിൽ പരമായ സംശയങ്ങൾക്ക് പരിഹാരം എന്നിവ ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ഇവിടെ പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലുവ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ശ്രീ ഷാജു പി ജെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു. തൃശ്ശൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന്റെ സഹായത്തോടെ ഒരു കരിയർ എക്സിബിഷനും നടത്തുകയുണ്ടായി.

== <b><font size="5" color=" #4B0082">സൗഹൃദ ക്ലബ്ബ്</font></b> ==
== സൗഹൃദ ക്ലബ്ബ് ==
       കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. തൃശ്ശൂർ വിമല കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ: സാറാ നീനയുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അമ്മമാർക്കായി "അമ്മ അറിയാൻ " എന്ന പരിപാടി നടത്തി. തൃശ്ശൂർ അശ്വിനി ഹോസ്പിറ്റൽ, കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി മായാ എസ് മേനോൻ, പ്രത്യാശ കൗൺസിലിങ് സെന്ററിലെ ശ്രീമതി ജെസ്‌ന എന്നിവർ ക്ലാസ്സെടുത്തു.നവംബർ 20-ാം തിയ്യതി സൗഹൃദ ദിനമായി ആചരിക്കുന്നു. സഹപാഠികളെ തങ്ങളാവും വിധം സഹായിക്കുക എന്ന മനസ്സുമായി "We are with you”  എന്ന പേരിൽ ഒരു കൂട്ടായ്മ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നിർധനരായ കൂട്ടുകാർക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു. കുട്ടികളിൽ സത്യസന്ധത വളർത്താൻ സഹായിക്കുന്ന പ്രവർത്തനമാണ് "ഹോണസ്റ്റ് കോർണർ". കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൗൺസിലിങ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. സദാ സന്നദ്ധരായ 12 കുട്ടികളും 25 വളണ്ടിയർമാരും ക്ലബ്ബിന് നേതൃത്വം നൽകുന്നു.

==  <b><font size="5" color=" #4B0082">ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ്</font></b> ==
==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
       സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ്  കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ്  Entrepreneurial  development club. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോ - ഓർഡിനേറ്ററായ ശ്രീമതി വിനില ടീച്ചറുടെ നേതൃത്വത്തിൽ കുമാരി ശ്രീലക്ഷ്‌മി ആർ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. Entrepreneurial internal motivation through trans personal psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ്  നവനീതും Women Entrepreneurship  എന്ന വിഷയത്തിൽ ശ്രീമതി വിജയ ലക്ഷ്‌മി വി കെ യും ക്ലാസ്സ് എടുത്തു.

==  <b><font size="5" color=" #4B0082">ബ്ലൂ ആർമി</font></b> ==
==  ബ്ലൂ ആർമി ==
           സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551099" എന്ന താളിൽനിന്ന് ശേഖരിച്ചത്